Sreenish love discussions going on in social media
ശ്രീനിയുമായുള്ള ബന്ധത്തെക്കുറിച്ച് മോഹന്‍ലാലും ചോദിച്ചിരുന്നു. ഇതോടെയാണ് പേളി, ശ്രീനി ഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ സജീവമായത്. ഈ വിഷയവുമായി ബന്ധപ്പെട്ട് അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കരുതെന്നാണ് ഇരുവരുടേയും ആരാധകര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.